16 November Friday

എംഎസ്‌സി നേഴ്‌സിങ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2016

തിരുവനന്തപുരം > 2016–17ലെ എംഎസ്സി നേഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക പ്രവേശനപരീക്ഷാ കമീഷണറുടെ www.ceekerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
 

പ്രധാന വാർത്തകൾ
Top