Top
18
Wednesday, October 2017
About UsE-Paper

എംസിഎ - സ്പോട്ട് അലോട്ട്മെന്റ് നാളെ

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> എഐസിടിഇ അംഗീകൃത എംസിഎ കോഴ്സിലേക്ക് തിങ്കളാഴ്ച (ആഗസ്ത് 14) സ്പോട്ട് അലോട്ട്മെന്റ് നടത്തും. എല്‍ബിഎസിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഏതിലെങ്കിലും രാവിലെ 10ന് ഹാജരായി ഫീസൊടുക്കി പ്രവേശനംതേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ ംംം.ഹയരെലിൃല.ശി വെബ്സൈറ്റില്‍ പരിശോധിക്കാം. 0471 2560360, 361, 362, 363, 364 തുടങ്ങിയ ടെലിഫോണിലും വിവരങ്ങള്‍ ലഭ്യമാണ്.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!