21 November Wednesday

കേരള സര്‍വകലാശാല പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് പിജി പ്രവേശനത്തിനുവേണ്ടിയുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ www.admissions.kerala universtiy.ac.in  ലഭിക്കും.

പ്രധാന വാർത്തകൾ
Top