ാമേംമൃറ

സെമിനാര്‍: രജിസ്ട്രേഷന്‍ തുടങ്ങി

Tuesday Feb 14, 2017
ംലയ റലസെ


കോഴിക്കോട് > ദേശാഭിമാനി-എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറില്‍ സാഹിത്യ -ഗവേഷണ വിദ്യാര്‍ഥികള്‍ക്ക്  പങ്കെടുക്കാന്‍ അവസരം. വു://ംംം.റലവെമയവശാമിശ.രീാ/ഹശലൃേമ്യൃലൊശിമൃ/ൃലഴശൃമശീിേ.ുവു എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര-കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചാണ് സെമിനാര്‍.  പങ്കെടുക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സാഹിത്യാഭിരുചിയുള്ള മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം.