ഇന്ന് ഘോഷയാത്ര, പുരസ്കാരദാനം

കോഴിക്കോട് > മലയാളത്തിന്റെ അഭിമാനമായ എംടിക്ക് നാട് അര്‍പ്പിക്കുന്ന ആദരത്തിന്റെ പൊലിമ വിളിച്ചോതി വെള്ളിയാഴ്ച നഗരത്തില്‍ വര്‍ണശബളമായ ഘോഷയാത്ര നടക്കും. എം ടി വാസുദേവന്‍ നായരുടെ കഥാപാത്രങ്ങള്‍ നിശ്ചല ദൃശ്യങ്ങളായെത്തും. ദേശാഭിമാനി- ...

കൂടുതല്‍ വായിക്കുക