Top
24
Tuesday, January 2017
About UsE-Paper

ശശി

Thursday Jan 12, 2017

വെങ്ങാനൂര്‍ > പുത്തന്‍കാനം ഏകേനഗര്‍ എസ്എസ് വിഹാറില്‍ ശശി (63) നിര്യാതനായി. ഭാര്യ: ശ്യാമള (റിട്ട. യൂണിയന്‍ ബാങ്ക്, കരമന). മക്കള്‍: അരുണ്‍ ശശി, വിപിന്‍ ശശി. മരുമകള്‍: മാലിനി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.