Top
21
Tuesday, February 2017
About UsE-Paper

കെ ശശിധരന്‍

Thursday Jan 12, 2017

നെട്ടയം > മുക്കോല ദര്‍ശന്‍ ലെയ്ന്‍ ശകുന്തളാഭവനില്‍ (ഡിഎല്‍ആര്‍എ-ഡി-29) കെ ശശിധരന്‍ (67) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കള്‍: അനില്‍കുമാര്‍, അജികുമാര്‍, സജികുമാര്‍, ബിനുകുമാര്‍. മരുമക്കള്‍: സിന്ധു, ലത, ലീന, രാജി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.