Top
24
Friday, November 2017
About UsE-Paper

അബൂബക്കര്‍ കുഞ്ഞ്

Thursday Jan 12, 2017

വെഞ്ഞാറമൂട് > വെമ്പായം പുത്തന്‍വീട്ടില്‍ അബൂബക്കര്‍ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കള്‍: നസീമാബീവി (സൂപ്രണ്ട്, കെഎഫ്ഡിസി), നജിമാബീവി (ക്ഷീരവികസനവകുപ്പ്), ജുനീദാബീവി (അധ്യാപിക, ഗവ. ഗേള്‍സ് എച്ച്എസ്എസ്, മണക്കാട്), സുരിജാബീവി (സഹകരണബാങ്ക്, പായ്ചിറ), സുധീര്‍ഖാന്‍ (മാര്‍ഷല്‍, കേരള നിയമസഭ). മരുമക്കള്‍: ലത്തീഫ് (പ്രസ്), അഷ്റഫ് (പൊതുമരാമത്തുവകുപ്പ്), അബ്ദുല്‍ റഹിം (ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളെയ്സ്), നിസാര്‍ (ഡല്‍ഹി പൊലീസ്), ഷിയാസ് (മുസ്ളിം ഗേള്‍സ് എച്ച്എസ്), മാജിതാബീവി.