ആറയൂര്‍ > ആകാശ് സദനത്തില്‍ തങ്കയ്യന് (78- റിട്ട. നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന്) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍. ഭാര്യ: ഗോമതി. മക്കള്‍: ഷാജി (സ്കൂള്‍ പ്രിന്‍സിപ്പല്‍, ഡല്‍ഹി), ഉഷാമേരി (പ്രൊഫസര്‍, പനിമലര്‍ എന്‍ജിനിയറിങ് കോളേജ്, ചെന്നൈ). മരുമക്കള്‍: ബീന, കുമാര്‍ (ഡാര്‍ട്ട്സ് ഐടി കമ്പനി, ചെന്നൈ). മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ ഒമ്പതിന്.