Top
24
Friday, February 2017
About UsE-Paper

വി ജനാര്‍ദനന്‍

Thursday Jan 12, 2017

നെയ്യാറ്റിന്‍കര > തൊഴുക്കല്‍ ഭാസ്കര്‍ റോഡില്‍ എസ്ആര്‍എ-75ല്‍ വി ജനാര്‍ദനന്‍ (ശശി- 65) നിര്യാതനായി. ഭാര്യ: സി തങ്കമണി. മക്കള്‍: രമ്യകുമാരി, ശരത്, ശരണ്യ. മരുമകന്‍: കെ മണികണ്ഠന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.