Top
30
Sunday, April 2017
About UsE-Paper

എ ശ്യാമളകുമാരി

Thursday Jan 12, 2017

കഴക്കൂട്ടം > വെട്ടുറോഡില്‍ ആമ്പാടിയില്‍ സോമനാഥന്‍നായരുടെ ഭാര്യ എ ശ്യാമളകുമാരി (80- റിട്ട. അധ്യാപിക എംഎച്ച്എസ് കണിയാപുരം) നിര്യാതയായി. മക്കള്‍: സി എസ് രാജലക്ഷ്മി (ഗവ. യുപിഎസ് കണിയാപുരം), കെ എസ് ഗോപന്‍ (ഏജീസ് ഓഫീസ്). മരുമക്കള്‍: കെ ജെ ശരത്ചന്ദ്രന്‍നായര്‍ (റിട്ട. സബ് രജിസ്ട്രാര്‍), വി ഹരിതകുമാരി (ഡിസിബി, കുന്നുകുഴി). മരണാനന്തരചടങ്ങ് 15ന് രാവിലെ എട്ടിന്.