Top
30
Sunday, April 2017
About UsE-Paper

105-ാം വയസ്സില്‍

Wednesday Jan 11, 2017

കടയ്ക്കാവൂര്‍ > മണ്ണാത്തിമൂല താഴതില്‍വീട്ടില്‍ പരേതനായ കുഞ്ചുകൃഷ്ണപിള്ളയുടെ ഭാര്യ മാധവിയമ്മ നിര്യാതയായി. മക്കള്‍: മാധവന്‍പിള്ള, അപ്പുക്കുട്ടന്‍നായര്‍, ഗോപാലകൃഷ്ണന്‍നായര്‍, ചന്ദ്രന്‍പിള്ള. മരുമക്കള്‍: പങ്കജാക്ഷിയമ്മ, സരസ്വതിയമ്മ, ജയശ്രീ, ശ്യാമള. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.