Top
27
Saturday, May 2017
About UsE-Paper

എന്‍ ഗോപി

Wednesday Jan 11, 2017

തമലം > അക്ഷരനഗര്‍ (ആലുംതറ) റസിഡന്‍സ് അസോസിയേഷന്‍ ടിസി. 20/1932 (45/392)ല്‍ എന്‍ ഗോപി (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തമലം കേരള മുതലി സമുദായ ശ്മശാനത്തില്‍. ഭാര്യ: വിജയമ്മ. മക്കള്‍: ഉദയന്‍, ശോഭ. മരുമക്കള്‍: സജിത, കുമാര്‍.