Top
21
Tuesday, November 2017
About UsE-Paper

എന്‍ പരമേശ്വരന്‍നായര്‍

Wednesday Jan 11, 2017

കോവളം > സ്വാതന്ത്യ്രസമര സേനാനി വെങ്ങാനൂര്‍ കുന്നന്നൂര്‍ മേലെവീട്ടില്‍ എന്‍ പരമേശ്വരന്‍നായര്‍ (96) നിര്യാതനായി. ഭാര്യ: ഗൌരിക്കുട്ടിയമ്മ. മക്കള്‍: സുരേന്ദ്രന്‍നായര്‍, പത്മജാദേവി, പരേതനായ രാമചന്ദ്രന്‍നായര്‍. മരുമക്കള്‍: പ്രഭ, ജയ, മോഹനന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.