Top
17
Sunday, December 2017
About UsE-Paper

കൃഷ്ണകുമാര്‍

Wednesday Jan 11, 2017

ഭഗവതിനട > പത്മതീര്‍ഥത്തില്‍ കൃഷ്ണകുമാര്‍ (35) നിര്യാതനായി. അച്ഛന്‍: പരേതനായ ഗോവിന്ദപ്പിള്ള. അമ്മ: പി കല്യാണിക്കുട്ടിയമ്മ. സഹോദരങ്ങള്‍: കെ മഹേശ്വരിയമ്മ, ജി പരമേശ്വരന്‍നായര്‍, കെ ഭുവനേശ്വരി, ജി ജയകുമാര്‍ (കേരള നിയമസഭ), കെ ജയലക്ഷ്മി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.