വെഞ്ഞാറമൂട് > പന്തപ്ളാവിക്കോണം ഉമ്മിയന്കോണത്തുവീട്ടില് പരേതനായ ദാമോദരന്റെ ഭാര്യ യശോദ (70) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍, പരേതനായ തമ്പി, വസന്തകുമാരി. മരുമക്കള്‍: വത്സല, വിജയന്.