Top
27
Saturday, May 2017
About UsE-Paper

കെ പി പ്രേമകുമാരി

Wednesday Jan 11, 2017

ആനയറ > ഊളന്‍കുഴി (5/എ 61) ആതിരഭവനില്‍ കെ പി പ്രേമകുമാരി (57- സീനിയര്‍ സൂപ്രണ്ട് ഡിഎച്ച്എസ്) നിര്യാതയായി. ഭര്‍ത്താവ്: ജെ ജയചന്ദ്രന്‍ (റിട്ട. പൊലീസ്). മകള്‍: പി ജെ ആതിര (ബിഡിഎസ്, അസീസിയ കോളേജ്, കൊല്ലം). മരണാനന്തരചടങ്ങ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന്.