കിളിമാനൂര്‍ > കണ്ണയംകോട് അറപ്പുരവീട്ടില്‍ നാരായണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ഇന്ദിരാബായി. മക്കള്‍: ശ്രീജിത്, സജിത്, ലേഖ. മരുമക്കള്‍: സന്തോഷ്കുമാര്‍, അശ്വതി. മരണാനന്തരചടങ്ങ് 16ന് രാവിലെ എട്ടിന്.