Top
20
Friday, October 2017
About UsE-Paper

ജോര്‍ജ് കെ പുളിമൂട്

Wednesday Jan 11, 2017

തിരുവനന്തപുരം > കോട്ടയം പുളിമൂട്ടില്‍ പരേതരായ പി എം കോരയുടെയും അച്ചാമ്മ കോരയുടെയും മകന്‍ ജോര്‍ജ് കെ പുളിമൂട് (പോത്താച്ചി- 67, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്) നിര്യാതനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ മുന്‍ ചെയര്‍മാനായിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സിമിത്തേരിയില്‍. ഭാര്യ: ശോഭ ജോര്‍ജ് (സെക്രട്ടറി, കെയര്‍ പ്ളസ് ആര്‍സിസി). മക്കള്‍: അമിത, ഐശ്വര്യ.