Top
23
Thursday, November 2017
About UsE-Paper

സി ലക്ഷ്മണന്‍നായര്‍

Tuesday Dec 8, 2020

ആര്യനാട് > മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിമുക്തഭടനുമായ കീഴ്പാലൂര്‍ പാറയ്ക്കരവട്ട ശ്രീനിലയത്തില്‍ സി ലക്ഷ്മണന്‍നായര്‍ (93) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന്. ഭാര്യ: രാജമ്മ. മക്കള്‍: ലേഖ, ലത, ഷിബു. മരുമക്കള്‍: സുകുമാരന്‍നായര്‍ (നെടുമങ്ങാട് നഗരസഭ), മഞ്ജുള, പരേതനായ ഗോപാലകൃഷ്ണന്‍.