Top
23
Thursday, November 2017
About UsE-Paper

സി ഗോപാലകൃഷ്ണന്‍

Tuesday Dec 8, 2020

കൊടുങ്ങാനൂര്‍ > കുലശേഖരം വി ജി ഭവനില്‍ കെകെപി നഗര്‍ ഹൌസ് നമ്പര്‍ 19ല്‍ സി ഗോപാലകൃഷ്ണന്‍ (68) നിര്യാതനായി. ഭാര്യ: എ വിമലാദേവി. മക്കള്‍: വി ജി ബിന്ദുഷ, വി ജി മഞ്ജുഷ. മരുമക്കള്‍: പി വിനോദ്, കെ ജയകുമാര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.