Top
20
Wednesday, September 2017
About UsE-Paper

രാജല്‍കുമാര്‍

Tuesday Dec 8, 2020

അണ്ടൂര്‍ക്കോണം > പുത്തൂരം വീട്ടില്‍ രാജല്‍കുമാര്‍ (50-ഉണ്ണി താമരശേരി) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: ആരോമല്‍, അമല്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.