Top
23
Thursday, November 2017
About UsE-Paper

ജെ രവീന്ദ്രന്‍നായര്‍

Tuesday Dec 8, 2020

പോത്തന്‍കോട് > പ്ളാമൂട് സരിതാഭവനില്‍ ജെ രവീന്ദ്രന്‍നായര്‍(76- റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: സന്തോഷ്കുമാര്‍ (റവന്യൂവകുപ്പ്, റാന്നി), സരിതാദേവി, അജിത്കുമാര്‍ (വിനായക മെഡിക്കല്‍സ്, വട്ടപ്പാറ). മരുമക്കള്‍: ദിവ്യ ടി നായര്‍ (ഗസ്റ്റ് ലക്ചറര്‍ യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജ്), ജെ നാഗപ്പന്‍നായര്‍ (ജലസേചനവകുപ്പ്), കൃഷ്ണ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.