Top
20
Wednesday, September 2017
About UsE-Paper

എ സൈഫുദീന്‍

Tuesday Dec 8, 2020

നെടുമങ്ങാട് > വാളിക്കോട് വള്ളൂക്കോണം സില്‍വര്‍ ഹില്‍സില്‍ എ സൈഫുദീന്‍ (60) നിര്യാതനായി. ഭാര്യ: സമീറ. മക്കള്‍: ഡോ.എസ് സെഫിന്‍ (കിംസ്്്,പെരിന്തല്‍മണ്ണ), സഫ്ന (അസീസിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി). മരുമകള്‍: തഖ്വ (എംഇഎസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി).