Top
23
Thursday, November 2017
About UsE-Paper

സുമതിപിള്ള

Tuesday Dec 8, 2020

മുള്ളുവിള > കൃഷ്ണവിലാസം ബംഗ്ളാവില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സുമതിപിള്ള (89) നിര്യാതയായി. മക്കള്‍: ഗോപിനാഥന്‍നായര്‍, ശ്യാമള, മോഹനന്‍നായര്‍, രാധ, രവീന്ദ്രന്‍നായര്‍, വത്സല. മരുമക്കള്‍: പരേതനായ കുട്ടപ്പന്‍നായര്‍, ബാഹുലേയന്‍നായര്‍, സുകുമാരി, ഗിരിജ, ജലജ, പരേതനായ തമ്പി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.