Top
23
Thursday, November 2017
About UsE-Paper

കെ രുദ്രായണിയമ്മ

Tuesday Dec 8, 2020

കാട്ടാക്കട > കൊല്ലോട് ലളിതത്തില്‍ പരേതനായ കെ ദാമോദരന്‍പിള്ളയുടെ ഭാര്യ കെ രുദ്രായണിയമ്മ (87) നിര്യാതയായി. മക്കള്‍: ആര്‍ വിശാലാക്ഷിയമ്മ, സി നാഗപ്പന്‍നായര്‍, സി മോഹനചന്ദ്രന്‍നായര്‍, സി  വിജയകുമാര്‍, സി  മധുസൂദനന്‍നായര്‍, സി പത്മകുമാര്‍ (സിഐഎസ്എഫ്), ആര്‍ അനിലാദേവി. മരുമക്കള്‍: പരേതനായ കെ പരമേശ്വരന്‍നായര്‍, എസ് വിജയകുമാരി, എസ് ഉഷാകുമാരി, കെ സുകുമാരി, പി ഇന്ദിര, കെ ജ്യോതികുമാരി, കെ ജയചന്ദ്രന്‍. മരണാന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.