24 September Monday

വെട്ടുറോഡ് വിജയൻ

Friday Mar 9, 2018

കഴക്കൂട്ടം > കോൺഗ്രസ് മുൻ ഡിസിസി ജനറൽ സെക്രട്ടറി  വെട്ടുറോഡ് ആയില്യത്തിൽ വെട്ടുറോഡ് വിജയൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിഷ്ണു, സുധി.
അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ്, പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Top