19 June Tuesday

ടി സുമതി

Friday Mar 9, 2018

പേരൂർക്കട > ഹാർവിപുരം കോളനി സെക്കൻഡ് ലെയ്ൻ കെപി. 9/266ൽ പരേതനായ ബാബുവിന്റെ ഭാര്യ ടി സുമതി (71) നിര്യാതയായി. മക്കൾ: ജോയി, ജയകുമാർ, അജികുമാർ. മരുമക്കൾ: ശോഭന.  ഷീബ. ജിനു. പ്രാർഥന ശനിയാഴ്ച വൈകിട്ട് നാലിന്. 
 

Top