20 September Thursday

എസ് ചന്ദ്രക്കുട്ടി

Friday Mar 9, 2018

തിരുവനന്തപുരം > വലിയശാല കാവിൽകടവ് രോഹിണിയിൽ എസ് ചന്ദ്രക്കുട്ടി (61) നിര്യാതനായി. സിപിഐ എം കാവിൽകടവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശശികല. മക്കൾ: ശ്രുതി, സ്വാതി. മരുമക്കൾ: ആനന്ദ് ഭാസി, അരുൺകുമാർ. 
 

Top