19 June Tuesday

കെ സുമതി

Friday Mar 9, 2018

കോവളം > പടിഞ്ഞാറെ പൂങ്കുളം വയലിൻകര വീട്ടിൽ പരേതനായ സുകുമാരപണിക്കരുടെ ഭാര്യ കെ സുമതി (70) നിര്യാതയായി. മക്കൾ: ബാബു, ഷീജ. മരുമക്കൾ: ശുഭ, ഗിരീശൻ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 7ന്. 
 

Top