19 June Tuesday

കെ ഭാസ്കരൻനായർ

Friday Mar 9, 2018

കഴക്കൂട്ടം > മേനംകുളം തുളസീഭവനിൽ മദ്രാസ് റെജിമെന്റ് 16‐ാം ബറ്റാലിയൻ റിട്ട. ഓണററി ക്യാപ്റ്റൻ കെ ഭാസ്കരൻനായർ (81) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: ബി ടി ആശാലത, ബി അശോക് കുമാർ (ജൂനിയർ ഇൻസ്ട്രക്ടർ, ഐടിഐ, ധനുവച്ചപുരം), അനിത (അധ്യാപിക, ഗവ. എൽപിഎസ്, മേനംകുളം). മരുമക്കൾ: സി എസ് അജയകുമാർ (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), സ്മിത ജെ നായർ, ജി അജയകുമാർ.  മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
 

Top