22 June Friday

സുകുമാരൻനായർ

Friday Mar 9, 2018

ശ്രീകാര്യം > എൻജിനിയറിങ് കോളേജിനു സമീപം വിഷ്ണുഭവനിൽ കെ സുകുമാരൻനായർ (81, റിട്ട. വിഎസ്എസ്സി) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ ഒന്നിന് ശാന്തികവാടത്തിൽ. ഭാര്യ: ഡി രാജലക്ഷ്മിയമ്മ (റിട്ട. എച്ച്എസ്എ ഗവ. എച്ച്എസ് ശ്രീകാര്യം). മക്കൾ: എസ് ആർ സുമം (ടീച്ചർ ഗവ. യുപിഎസ് ശ്രീവരാഹം), സുജിത് എസ് നായർ (ഷാർജ), സുജ എസ് നായർ (യുകെ). മരുമക്കൾ: ആർ ബാലകൃഷ്ണൻനായർ (എക്സ്സർവീസ്), എസ് വി രാജേഷ്കുമാർ (യുകെ). മരണാനന്തരചടങ്ങ് 15ന് രാവിലെ 8ന്.
 

Top