24 September Monday

സുഗതൻ

Friday Mar 9, 2018

കുളക്കട കിഴക്ക് > സുധീഷ് ഭവനിൽ സുഗതൻ (62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ തങ്കമണി. മക്കൾ: സുധീഷ്കുമാർ, സുധീവ്കുമാർ. മരുമക്കൾ: അശ്വതി, ജിലി.
 

Top