20 June Wednesday

പി വാസുദേവൻ

Friday Mar 9, 2018

പരശുവയ്ക്കൽ > കല്ലത്തറയ്ക്കൽ അഞ്ജലിയിൽ പി വാസുദേവൻ (82) നിര്യാതനായി. ഭാര്യ: ജി വിമല. മക്കൾ: വി അജന്തകുമാർ, വി അജയകുമാർ, ചിത്രലേഖ. മരുമക്കൾ: സന്ധ്യ, ഷൈനി, സെന്തിൽ കതിരേശൻ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.
 

Top