20 September Thursday

യൂസഫ് കുഞ്ഞ്

Friday Mar 9, 2018

കല്ലമ്പലം > കടുവാപ്പള്ളി മൊട്ടക്കാട്ടിൽ എസ്യുകെ മൻസിലിൽ യൂസഫ് കുഞ്ഞ് (92) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ഷാഹിദാബീവി, അബ്ദുൾഖലാം. മരുമക്കൾ: നാസർ, ഷാഹിറ.

Top