18 September Tuesday

കെ സരോജിനി

Friday Mar 9, 2018

കൊല്ലം > മരുത്തടി ചന്ദ്രത്തിൽ പരേതനായ സി കെ ഭാസ്കരന്റെ ഭാര്യ കെ സരോജിനി (81) ഉളിയക്കോവിൽ പുന്നമൂട് സ്നേഹ നഗർ 221, മുളയ്ക്കൽ കിഴക്കതിൽവീട്ടിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അനിൽ സന്തോഷ്, അനിൽ, അന്താസ്. മരുമക്കൾ: കവിത, ഷീല, ഷീജ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
 

Top