19 June Tuesday

എസ് ബാബു

Friday Mar 9, 2018

നരുവാമൂട് > മാർത്താണ്ഡേശ്വരം കല്ലറത്തല പാറവിള പുത്തൻവീട്ടിൽ എസ് ബാബു (70) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട.റെയിൽവേ). മക്കൾ: പ്രഭ (സഹ. ബാങ്ക്), ബിജു. മരുമക്കൾ: പരേതനായ മധു, പുഷ്പ രാധിക. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
 

Top