19 June Tuesday

സൽമബീവി

Friday Mar 9, 2018

കണിയാപുരം > മണക്കാട്ടുവിളാകത്ത് ഇഎ  നിവാസിൽ പരേതനായ അബൂബക്കർ സാഹിബിന്റെ ഭാര്യ സൽമബീവി (90) നിര്യാതയായി. മക്കൾ: ഹനീഫ, ആരിഫ, നസീമ, സൈനുദീൻ, മു ഹമ്മദ്, ഷറഫുദീൻ, ഷൈല, ജാസ്മിൻ.
 

Top