19 June Tuesday

ജോർജ്

Thursday Mar 8, 2018

ശ്രീകാര്യം >  ശാസ്താംകോണം കരിപ്രത്തല ആനിവിലാസത്തിൽ ജോർജ് (57) നിര്യാതനായി. ഭാര്യ: തങ്കണി (എൻജി. കോളേജ് മെസ്), മക്കൾ: ആനി ജോർജ്, ജേക്കബ് ജോർജ് (ഗൾഫ്), മരുമക്കൾ: ഷാജി (കോൺട്രാക്ടർ), സജിത. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
 

Top