23 September Sunday

ബി ദേവബാലൻനായർ

Thursday Mar 8, 2018

ശ്രീകാര്യം > പൗഡിക്കോണം കയ്യാണിക്കോണം മോഹൻസദനത്തിൽ ബി ദേവബാലൻനായർ (61, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: വിനിത ഡി നായർ, മക്കൾ: നിശാന്ത് ദേവ്, നിധു വിമൽ. മരുമകൻ: വിമൽ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.

Top