24 September Monday

ജി സുരേന്ദ്രൻനായർ

Thursday Mar 8, 2018

കഴക്കൂട്ടം > അമ്പാടി വീട്ടിൽ (ജിഎൻആർഎ‐31) ജി സുരേന്ദ്രൻനായർ (70, റിട്ട. കെഎസ്ആർടിസി) നിര്യാതനായി. സംസ്കാരം പകൽ ഒന്നിന് ശാന്തികവാടത്തിൽ. ഭാര്യ: എസ് നിർമലാദേവി. മക്കൾ: എസ് എൻ അരുൺ, എൻ അഖില, എസ് എൻ അനൂപ്. മരുമക്കൾ: കെ ആർ രേഷ്മ, എസ് ആർ വിനു. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.

Top