24 April Tuesday

വി ഗണപതി അയ്യര്‍

Thursday Jan 4, 2018

തിരുവനന്തപുരം > തെക്കേ കോട്ട ആനവാള്‍ തെരുവില്‍ എസ്പിഎഎസ്ആര്‍എ 151ല്‍  വി ഗണപതി അയ്യര്‍ (83) (റിട്ട. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്സ്റ്റന്റ് ജില്ലാകോടതി) നിര്യാതനായി. ഭാര്യ: ചെല്ലം അമ്മാള്‍. മകന്‍: ജി വീരമണി (എസ്ബിഐ, ആറ്റിങ്ങല്‍ ട്രഷറി ബ്രാഞ്ച്). മരുമകള്‍: പി കെ ഗിരിജ.

Top