23 October Tuesday

സൌദിയില്‍ നിര്യാതനായി

Thursday Jan 4, 2018

ആറ്റിങ്ങല്‍ > കീഴാറ്റിങ്ങല്‍ എ കെ നഗര്‍ കൊടിക്കകം പുത്തന്‍വിളവീട്ടില്‍ എസ് സജീവ് (41) സൌദി അറേബ്യയില്‍ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. അമ്മ: കമല. മക്കള്‍: സജിത്ത്, സംഗീത.

Top