20 August Monday

മേരി ജോണ്‍

Thursday Jan 4, 2018

തിരുവനന്തപുരം > യൂണിവേഴ്സിറ്റി റോഡില്‍ മുല്ലവേലില്‍ പരേതനായ ജോണ്‍ ഡാനിയേലിന്റെ ഭാര്യ മേരി ജോണ്‍ (87, റിട്ട. അധ്യാപിക എഎംഎച്ച്എസ് തിരുമല) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകല്‍ മൂന്നിന് പാളയം സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍. ആഞ്ഞിലിത്താനം മുല്ലപ്പള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: എം ജെ സാമുവല്‍ (യുഎസ്എ), ജോര്‍ജ് (യുഎസ്എ), ആലീസ് ജേക്കബ്, ജോണ്‍ (യുഎസ്എ), ചെറിയാന്‍. മരുമക്കള്‍: ഷൈല (യുഎസ്എ), ഷെര്‍ളി (യുഎസ്എ), ജേക്കബ്, ഷീല, കുഞ്ഞുമോള്‍, സീമ (പിആര്‍എസ് ഹോസ്പിറ്റല്‍). 

Top