24 October Wednesday

ലളിത വി നായര്‍

Wednesday Jan 3, 2018

അലത്തറയ്ക്കല്‍ > തൈവിളാകം വി എല്‍ സദനത്തില്‍ വേലപ്പന്‍നായരുടെ ഭാര്യ ലളിത വി നായര്‍ (68) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് സ്വവസതിയില്‍. മക്കള്‍: വി എല്‍ അജിത്കുമാര്‍, വി എല്‍ അനില്‍കുമാര്‍, വി എല്‍ അശോക് കുമാര്‍, വി എല്‍ അരുണ്‍കുമാര്‍. മരുമക്കള്‍: ശ്രീജ, ശ്രീജ, രമ്യ, അശ്വതി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്. 

Top