Top
19
Friday, January 2018
About UsE-Paper

ഇ തങ്കയ്യന്‍ നാടാര്‍

Thursday Jan 4, 2018

കാഞ്ഞിരംകുളം > പര ണിയം അഭിജിത് ഭവനില്‍ ഇ തങ്കയ്യന്‍ നാടാര്‍ (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: സെല്‍വരാജ്, പുഷ്പ ബായി, സുമ ബായി, സുധര്‍, സ്റ്റാന്‍ലിജോസ്. മരുമക്കള്‍: അജിത, ശിംശോന്‍, ചന്ദ്രന്‍, സനിത, മേരി സ്റ്റാന്‍ലി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.