16 July Monday

വസന്തകുമാര്‍

Wednesday Jan 3, 2018

ചേരപ്പള്ളി > ഇറവൂര്‍ ചേന്നംകോട് വീട്ടില്‍ പരേതനായ രാമസ്വാമി ആശാരിയുടെയും തങ്കമ്മയുടെയും മകന്‍ വസന്തകുമാര്‍ (55) നിര്യാതനായി. സഹോദരങ്ങള്‍: പരേതനായ ബാബു, രത്നാകരന്‍, ശൈലേശ്വരന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. 

Top