23 October Tuesday

ഇ ശശിധരന്‍നായര്‍

Thursday Jan 4, 2018

കള്ളിക്കാട് > മൈലക്കര ആണ്ടിവിളാകം ജ്യോതിഭവനില്‍ ഇ ശശിധരന്‍നായര്‍ (67) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്. ഭാര്യ: ലളിത. മക്കള്‍: ശ്രീലേഖ, ജ്യോതിഷ്കുമാര്‍. മരുമക്കള്‍: സോമന്‍നായര്‍, ശ്രീവിദ്യ. 

Top