20 October Saturday

ഗിരിജകുമാരി

Thursday Jan 4, 2018

മഠത്തിക്കോണം > കീഴ്വാണ്ട ദ്വാരകയില്‍ ബാബുവിന്റെ ഭാര്യ ഗിരിജകുമാരി (60) നിര്യാതയായി. മക്കള്‍: സജി, പ്രശാന്ത്. മരുമക്കള്‍: ജയശ്രീ, അനു. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. 

Top