24 April Tuesday

കെ ചന്ദ്രിക

Wednesday Jan 3, 2018

കാട്ടാക്കട > കരിങ്ങല്‍ തേരിക്കുന്നത്ത് തലക്കോണത്ത് വീട്ടില്‍ പരേതനായ പി കുമാരപിള്ളയുടെ ഭാര്യ കെ ചന്ദ്രിക (83) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകല്‍ 1.30ന.മക്കള്‍: കെ പത്മകുമാര്‍, കെഗോപകുമാര്‍, കെ രാജ്കുമാര്‍ (റിട്ട.സതേണ്‍ റെയില്‍വേ) മരുമക്കള്‍: പി ശ്യാമളദേവി, ഒ സുധാകുമാരി, എസ് ആര്‍  വിമല.

Top